For Sale
ആന്തൂർ നഗരസഭ പറശ്ശിനി 30 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
anthoor, Kannur, Kerala48 Lakhs ₹
- Property Type:Land
ആന്തൂർ നഗരസഭ പറശ്ശിനി 30 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
വീട് നിർമ്മാണത്തിനും കൃഷി ചെയ്യാനും അനുയോജ്യമായ സ്ഥലം.10 മീറ്റർ റോഡ് ഫ്രണ്ടേജുള്ള ഈ സ്ഥലത്തു ധാരാളം ഫലവൃക്ഷങ്ങൾ,വാഴ കൃഷി എന്നിവയുണ്ട്. സെന്റിന് 1,60,000
ഉദ്ദേശ വില 48,00,000
P_250
anthoor
Hospital
3.5 km
School
3.5 km
Super Market
3 km