For Sale

തോട്ടട 11 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്

edakkad, Kannur, Kerala

28.6 Lakhs ₹

  • Property Type:Land

തോട്ടട ചിമ്മിണി വളവിൽ 11 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്                                  

കണ്ണൂർ- തലശ്ശേരി റൂട്ടിൽ കണ്ണൂർ ടൗണിന്റെ ഹൃദയഭാഗത്തോടുകൂടി ചേർത്തുവെക്കാവുന്ന തോട്ടടയിൽ ഹൈവേ റോഡിൽ നിന്നും 500 മീറ്റർ അകലെ Chimmini Nagar റെസിഡൻസ് ഏരിയയിൽ താർ റോഡിൽ നിന്ന് തുടങ്ങുന്ന പ്രൈവറ്റ് റോഡിൻറെ 17 മീറ്ററോളം ഫ്രണ്ട്ഏജ് ലഭിക്കുന്ന ഏകദേശം ദീർഘചതുരാകൃതിയിലുള്ളതും നിരപ്പായതും (Water Level) എന്ന് വിശേഷിപ്പിക്കാവുന്നതുമായ യഥേഷ്ടം ശുദ്ധജലം ലഭിക്കുന്നതും വീടിന് അനുയോജ്യവുമായ 11സെൻ്റ് സെൻറ് സ്ഥലം വിൽപ്പനയ്ക്ക്.സെന്റിന് 2,60,000     രൂപ നിരക്കിൽ 28,60,000  രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.ആവിശ്യാനുസരണം 6 സെൻറ് സ്ഥലം മുറിച്ചു കൊടുക്കപ്പെടുന്നതാണ്            

Institutions Around Plot(സ്ഥലത്തിൻറെ ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങൾ)
1. സൂര്യ നഗർ ഹൗസിങ് കോളനി-300 metres
2. നാഷണൽ ഹൈവേ-500 metres
3. KVR കാർ ഷോറൂം -150 metres
4.ITI kannur-thottada-1 km
5. ഹയർസെക്കൻഡറി സ്കൂൾ-1 km
7. കണ്ണൂർ Town -8 km
8. പയ്യാമ്പലം ബീച്ച്-9 km
9.SN കോളേജ്- 2.5 km
 
                                                                                                                                                                                                                                                         P_435(P1)

edakkad

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today