For Sale
തളിപ്പറമ്പ് വീടും സ്ഥലവും വില്പനയ്ക്
Thaliparamb, Kannur, Kerala50 Lakhs ₹
- Bedrooms: 2 Beds
- Floors:1
- Property Type:House
തളിപ്പറമ്പ് മന്ന ഗവണ്മെന്റ് ആശുപത്രിക്കടുത്ത് ഒറ്റപ്പാലം നഗറിൽ 12 3/4 സെൻറ് സ്ഥലവും വീടും വില്പനയ്ക്.
ഒറ്റപ്പാലം നഗറിൽ 7th സ്ട്രീറ്റിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. 2 ബെഡ്‌റൂമും ഒരു കിച്ചണും അടങ്ങിയതാണ്.കിണർ സൗകര്യം ലഭ്യമാണ്.വീടിനു 500m ചുറ്റളവിൽ ആരാധനാലയങ്ങൾ,ഹോസ്പിറ്റൽ,സ്‌കൂൾ എന്നിവ ഉണ്ട് .
ഉദ്ദേശ വില 50 ലക്ഷം ആണ്
P_68
Thaliparamb
Hospital
.5
School
.5
Super Market
.5
Bus Stop
.5