For Sale
ഉദയഗിരി ഒന്നേമുക്കാൽ 1 ¾ ഏക്കർ റബർ തോട്ടം വിൽപ്പനയ്ക്ക്
udayagiri, Kannur, Kerala35 Lakhs ₹
- Property Type:Land
ആലക്കോട് ഉദയഗിരിയിൽ 1 ¾ ഏക്കർ റബർ തോട്ടം വിൽപ്പനയ്ക്ക് .
260 റബർ ആണുള്ളത്. വെട്ടാൻ തുടങ്ങിയിട്ട് മൂന്നുവർഷം ആയതേയുള്ളൂ. ആവശ്യത്തിന് വേണ്ട വെള്ളവും മിഷൻ പേരെയും ലഭ്യമാണ്.സെന്റിന് 20,000
ഉദ്ദേശ വില 35,00,000
P_143
udayagiri
Hospital
1 km
Bus Stop
1.5 km