For Sale
കീഴല്ലൂർ പഞ്ചായത്ത് എടയന്നൂർ 5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
keezhallur, Kannur, Kerala37.5 Lakhs ₹
- Property Type:Land
ചാലോട് മട്ടന്നൂർ എയർപോർട്ട് റോഡിൽ എടയന്നൂർ 5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
ചാലോട് മട്ടന്നൂർ എയർപോർട്ട് റോഡിൽ ഇടയന്നൂർ ഹയർസെക്കൻഡറി സ്കൂൾന് സമീപത്തായി മെയിൻ റോഡിൽ 5 സെൻറ് സ്ഥലം ഉടൻ വില്പനയ്ക്.വാണിജ്യ ആവശ്യങ്ങൾക്കായി പറ്റുന്ന രീതിയിൽ ഷോപ്പിംഗ് കോംപ്ലക്സ്, എയർപോർട്ട് യാത്രക്കാരെയും സ്വീകരിക്കാൻ എത്തുന്നവരെയും ആകർഷിക്കുന്ന തരത്തിലുള്ള റെസ്റ്റോറന്റുകൾക്കും അനുയോജ്യമായ സ്ഥലം.
ഉദ്ദേശവില 37,50,000
P_200
keezhallur
School
20 mtr
Airport
5 km
Hospital
.5 km