For Sale
കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 17 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്
kolachery, Kannur, Kerala55 Lakhs ₹
- Bedrooms: 4 Beds
- Bathrooms: 4 Bath
- Square:2100 ft2
- Floors:2
- Property Type:House
കരിങ്കൽകുഴി 17 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്
കരിങ്കൽ കുഴി ടൗണിൽ നിന്നും 1 കിലോമീറ്റർ മാറി റോഡ് സൗകര്യമുള്ള 2100 sqft ഇൽ 4 ബെഡ്‌റൂം,4 ബാത്റൂം, കിണർ എന്നീ സൗകര്യങ്ങളോട് കൂടിയ ഇരുനില വീട് ഉടൻ വില്പനയ്ക്.17 cent സ്ഥലത്ത് വീടും കഴിച്ചുള്ള ഭാഗം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വളരെ അനുയോജ്യമാണ്.
ഉദ്ദേശവില 55,00,000
P_202
kolachery
Hospital
2 km
Super Market
1 km
School
1 km
Pharmacy
1km
Bus Stop
1 km
Bank
1km