For Sale
മയ്യിൽ പഞ്ചായത്ത് നണിയൂർന(മ്പo 24 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
mayyil, Kannur, Kerala36 Lakhs ₹
- Property Type:Land
മയ്യിൽ പഞ്ചായത്ത് നണിയൂർന(മ്പo 24 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
മയ്യിൽ പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന പറശ്ശിനി റോഡിൽ നിന്നും 300 മീറ്റർ അകലെ നണിയൂർന(മ്പo എ.എൽ.പി സ്കൂളിനടുത്ത് 24 സെൻറ് സ്ഥലം വിൽപ്പനയ്ക്ക് .ഒരു സെന്റിന് 1.5 ലക്ഷം രൂപ വിലയയായി നിശ്ചയിച്ചിരിക്കുന്ന ഈ സ്ഥലത്തിൻറെ ഉദ്ദേശ വില 36 ലക്ഷo രൂപയാണ്.വീടിന് അനുയോജ്യം.
P_273
mayyil
School
200 mtr
Super Market
300 mtr
Pharmacy
300 mtr
Bus Stop
300 mtr
Mosque
300 mtr