For Sale
കൊളച്ചേരി പഞ്ചായത്ത് 15 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
kolachery, Kannur, Kerala38 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 2 Bath
- Square:1200 ft2
- Floors:1
- Property Type:House
കൊളച്ചേരി പഞ്ചായത്ത് 15 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ പെടുന്ന പള്ളിപ്പറമ്പ് റോഡിന് സമീപം കരിയിൽ എന്ന സ്ഥലത്ത് പഞ്ചായത്ത് റോഡ് ഫ്രണ്ടേജ് ആയി കിട്ടുന്ന 15 സെൻറ് സ്ഥലവും 1200 സ്ക്വയർ ഫീറ്റ് വീടും വില്പനയ്ക്ക്. 3 ബെഡ്റൂമും 2 ബാത്റൂമും അടങ്ങുന്നതാണ് ഈ വീട്.38 ലക്ഷം രൂപയാണ് ഇതിൻറെ വിലയായി കണക്കാക്കിയിരിക്കുന്നത്.
P_278
kolachery
Super Market
1 km
School
1.5 km
Bus Stop
500 mtr