For Sale

കൊളോളം പണിപൂർത്തിയാവാത്ത വീടും 10 സെൻറ് സ്ഥലവും വില്പനയ്ക്

koodali, Kannur, Kerala

48 Lakhs ₹

2 Beds
2 Bath
  • Bedrooms: 2 Beds
  • Bathrooms: 2 Bath
  • Floors:2
  • Property Type:House

കൊളോളം പണിപൂർത്തിയാവാത്ത വീടും 10 സെൻറ് സ്ഥലവും വില്പനയ്ക്                                          

ചാലോട് ഇരിക്കൂർ റോഡിൽ കൊളോളം മുത്തപ്പൻ ടെംപിൾ ഇൽ  നിന്നും 200 മീറ്റർ അകലെ താർ  റോഡ് ഫ്രണ്ടേജുള്ള  പണി പൂർത്തിയാവാത്ത വീട്  ഉടൻ  വില്പനയ്‌ക്. ഉദ്ദേശവില 48,00,000.അഡ്വാൻസ് തുക നൽകിയാൽ രണ്ട് മാസത്തിനകം ഇതിൽ കാണുന്ന  3D മോഡലിൽ വീടിൻ്റെ  പണിപൂർത്തീകരിച്ചു കൊടുക്കുന്നതാണ്.വീടിൻ്റെ അഡ്വാൻസ് നൽകി കഴിഞ്ഞാൽ പിന്നീട്  തുക ഗഡുക്കളായി  നൽകിയാൽ മതി. 2  ബെഡ്‌റൂം,2 അറ്റാച്ചഡ് ബാത്റൂം ,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങളുണ്ട് 

 

                                                                                                                                                                                                      P_282(Hari)

koodali

Super Market

200 mtr

Bus Stop

100 mtr

Bank

1 km

School

1 km

Hospital

1 km
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today