മയ്യിൽ പഞ്ചായത്ത് ഇരുവാപുഴ ന(മ്പo 86 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
mayyil, Kannur, Kerala86 Lakhs ₹
- Property Type:Land
മയ്യിൽ പഞ്ചായത്ത് ഇരുവാപുഴ ന(മ്പo 86 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
മയ്യിൽ_ ചാലോട് റോഡിൽ 8/6ന് സമീപത്തുള്ള company stopൽ നിന്നും ഏകദേശം 1 കിലോമീറ്റർ അകലെ പഞ്ചായത്ത് റോഡ് സൗകര്യമുള്ള 86 സെൻറ് സ്ഥലം വില്പനയ്ക്ക്. കോഴി ഫാം , ആട് ഫാം മുതലായ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിച്ച് നിർമ്മിച്ചിട്ടുള്ള ഫാമും 250 ൽ പരം കവുങ്ങും തൈകളും നിലവിലുണ്ട്.3000 കോഴികളെ വരെ വളർത്തുന്നോടൊപ്പം മറ്റു കൃഷികൾക്കും അനുയോജ്യമാണ് ഈ സ്ഥലം. സുലഭമായിവെള്ളം കിട്ടുന്ന കിണറും ഈ സ്ഥലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. തീർത്തും ചെറുകിട സംരംഭങ്ങൾക്കും കൂടെ കൃഷിയിലൂടെ വരുമാനം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ഈ സ്ഥലത്തിന് .സെന്റിന് 1,00,000
86 ലക്ഷം രൂപയാണ് മതിപ്പു വിലയായി കണക്കാക്കിയിരിക്കുന്നത്. കൃഷി,കോഴി ഫാം, ആട് ഫാം എന്നിവയ്ക്ക് അനുയോജ്യം.
P_284
mayyil