For Sale

കുറ്റ്യാട്ടൂർ പഞ്ചായത്ത് വള്ളുവൻ കടവ് 75 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്

kuttiattoor, Kannur, Kerala

75 Lakhs ₹

  • Property Type:Land

പാവന്നൂർ മൊട്ട വള്ളുവൻ കടവ് 75 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്                       

പാവന്നൂർ മൊട്ടയിൽ നിന്ന് കേവലം 500 മീറ്റർ അകലെ വള്ളുവൻ കടവ് 75 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്. പഞ്ചായത്ത് റോഡ് ഫ്രണ്ട് ഏജ് ആയി കിട്ടുന്ന ഈ സ്ഥലം 3 ആയി ഭാഗിച്ച് പൊതു റോഡും നിർമ്മിച്ചിട്ടുണ്ട്. സ്ഥലത്തിൻറെ കിടപ്പിന് അനുസരിച്ച് റോഡിന് അരികിൽ 1 ലക്ഷത്തി 25ആയിരം രൂപയും മധ്യഭാഗത്ത് 1 ലക്ഷം രൂപയും ഏറ്റവും പിൻഭാഗത്ത് 90000 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ആകെക്കൂടി ഈ സ്ഥലത്തിൻറെ മതിപ്പുവിലയായി 75 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.                            

 

                                                                                                                                                                                       P_285                              

kuttiattoor

Super Market

500 mtr

Pharmacy

500 mtr

Bus Stop

500 mtr

Hospital

5 km
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today