For Sale

മലപ്പട്ടo കൊളന്ത 8.5 സ്ഥലം വിൽപ്പനയ്ക്ക്

malappatam, Kannur, Kerala

20 Lakhs ₹

  • Property Type:Land

മലപ്പട്ടo കൊളന്ത U P സ്കൂൾന് സമീപം 8.5 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്                         

മലപ്പട്ടം സെൻററിൽ നിന്ന് 1.5 കിലോമീറ്റർ ദൂരത്തിൽ കൊളന്ത യുപി സ്കൂളിന് സമീപം 8.5 സെന്റ് സ്ഥലം വില്പനയ്ക്ക്. മലപ്പട്ടം സെന്ററിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന മെക്കാഡം റോഡിൽ നിന്നും 40 മീറ്റർ മാത്രം അകലെയായി റോഡിൽ നിന്നുo കാണാവുന്ന വിധത്തിലാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. സുലഭമായി ശുദ്ധജലം ലഭിക്കുന്ന ഈ സ്ഥലം ശ്രീകണ്ഠപുരം Town ലേക്ക് കുറഞ്ഞ ദൂരപരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. 20 ലക്ഷം രൂപയാണ് ഈ plot ൻ്റെ വിൽപ്പന വിലയായി നിശ്ചയിച്ചിരിക്കുന്നത്.                             

 

                                                                                                                                                                                P_286(P1)                           

malappatam

School

500 mtr

Bus Stop

50 mtr
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today