For Sale
ആന്തൂർ നഗരസഭ കാനൂൽ 12 സെൻറ് സ്ഥലവും വീടും വില്പനയ്ക്
anthoor, Kannur, Kerala62 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 3 Bath
- Floors:1
- Property Type:House
ആന്തൂർ നഗരസഭ കാനൂൽ 12 സെൻറ് സ്ഥലവും വീടും വില്പനയ്ക്
ബക്കളം ഹൈവേയിൽ നിന്നും 300 മീറ്റർ മാറി നെല്ലിയോട്ട് റോഡിനോട് ചേർന്ന് 12 സെൻറ് സ്ഥലവും വീടും ഉടൻ വില്പനയ്ക്.3 ബെഡ്റൂം , 2 അറ്റാച്ചഡ് ബാത്റൂം,ശുദ്ധ ജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങളുണ്ട് .
ഉദ്ദേശ വില 62,00,000
P_301
anthoor
Hospital
1 km
Bus Stop
300 mtr