തോട്ടട ചിമ്മിണി വളവ് 23 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
edakkad, Kannur, Kerala92 Lakhs ₹
- Property Type:Land
തോട്ടട ചിമ്മിണി നഗറിൽ 23 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
കണ്ണൂർ തലശ്ശേരി റൂട്ടിൽ തോട്ടടയിൽ ഹൈവേ റോഡിൽ നിന്നും 800 മീറ്റർ മാത്രം അകലെ chimmini Nagaril പഞ്ചായത്ത് റോഡ് ഫ്രണ്ട് ഏജ് ആയി കിട്ടുന്ന 23 സെൻ്റ് സ്ഥലം വില്പനയ്ക്ക്.സെന്റിന് 4 ലക്ഷം രൂപയാണ് വില. KVR കാർ ഷോറൂം, സൂര്യനഗർ ഹൗസിംഗ് കോളനി,S N കോളേജ്, ഐടിഐ തോട്ടട തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഈ സ്ഥലത്തിൻറെ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ വരുന്നതാണ്. വീട് നിർമിക്കാൻ അനുയോജ്യമായ ഈ സ്ഥലത്തിന് 92 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആവശ്യാനുസരണം സ്ഥലം മുറിച്ചു വിൽക്കാനും താല്പര്യപ്പെടുന്നതാണ്.
P_307
edakkad