For Sale

കുറ്റ്യാട്ടൂർ പഞ്ചായത്ത് ചെക്കിക്കുളം 60 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്

kuttiattoor, Kannur, Kerala

1.05 Crore ₹

  • Property Type:Land

കുറ്റ്യാട്ടൂർ പഞ്ചായത്ത് ചെക്കിക്കുളം 60 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്                        

ചെക്കികുളo ടൗണിന്റെ ഹൃദയഭാഗത്ത് രാധാകൃഷ്ണ UP സ്കൂളിന് എതിർവശത്തായി 60 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. ചെക്കികുളം- വലിയന്നുർ _കണ്ണൂർ റോഡിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് റോഡ് ഫ്രണ്ട് ഏജ് ആയി കിട്ടുന്ന ഈ സ്ഥലം വീട് നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്.സെന്റിന്‌  1,75,000. ഈ സ്ഥലത്തിൻറെ ആകെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 1,05,00,000 ആവശ്യത്തിന് അനുസരിച്ച് മുറിച്ചു നൽകുന്നതോടൊപ്പം സ്ഥലത്തിൻ്റെ വിലയിലും മാറ്റങ്ങൾ വരുന്നതായിരിക്കും.
 
                                                                                                                                                                       P_(308)
 
 

 

kuttiattoor

School

50 mtr

Super Market

200 mtr

Bus Stop

200 mtr

Bank

200 mtr

Pharmacy

200 mtr
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today