മട്ടന്നൂർ മരുതായി 15 ഏക്കർ 40 സെൻറ് സ്ഥലം വില്പനയ്ക്
mattannur, Kannur, Kerala15.4 Crore ₹
- Property Type:Land
മട്ടന്നൂർ മരുതായി 15 ഏക്കർ 40 സെൻറ് സ്ഥലം വില്പനയ്ക്
ഇരിക്കൂർ മട്ടന്നൂർ മെയിൻ റോഡിൽ മരുതായിക് സമീപം k.c എടുപ്പ് എന്ന സ്ഥലത്ത് 100 മീറ്റർ ഫ്രണ്ടേജ് ആയി റോഡിനോട് ചേർന്ന് നിരപ്പായ 15 ഏക്കർ 40 സെൻറ് സ്ഥലം വിൽപ്പന്ക്.നിലവിൽ 1000 തോളം തെങ്ങ് ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ ,വലിയ തരത്തിലുള്ള പ്രൊഡക്ഷൻ യൂണിറ്റുകൾ, ഹൗസിംഗ് കോളനി തുടങ്ങിയ നിരവധി അനവധിയായ സാധ്യതകളാണ് ഇവിടെയുള്ളത്.സെന്റിന് 1,00,000
15 കോടി 40 ലക്ഷം രൂപയാണ് ഈ സ്ഥലത്തിൻറെ മതിപ്പ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
P_309
mattannur