For Sale
തില്ലങ്കേരി പഞ്ചായത്ത് ഉളിയിൽ 10 ഏക്കർ സ്ഥലം വില്പനയ്ക്
thillankery, Kannur, Kerala4 Crore ₹
- Property Type:Land
തില്ലങ്കേരി പഞ്ചായത്ത് ഉളിയിൽ 10 ഏക്കർ സ്ഥലം വില്പനയ്ക്
മട്ടന്നൂരിനടുത്ത് സംസ്ഥാനപാത കടന്നുപോകുന്ന ഉളിയിൽ 10 ഏക്കർ തെങ്ങിൻതോപ്പ് വില്പനയ്ക്ക്. Main റോഡിൽ നിന്നും വെറും 1.5 കിലോമീറ്റർ മാത്രം ദൂരെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.സെന്റിന് 40,000. ഈ സ്ഥലത്തിൻറെ മൊത്തം ഉദ്ദേശ വില 4 കോടി രൂപയാണ്.
P_310
thillankery