For Sale

ചെങ്ങളായി പഞ്ചായത്ത് കൊയ്യo 35 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്

chengalai, Kannur, Kerala

29.75 Lakhs ₹

  • Property Type:Land

ചെങ്ങളായി പഞ്ചായത്ത് കൊയ്യത്ത് 35 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്                   

 വളക്കൈ റൂട്ടിൽ കൊയ്യo ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം 35 സെൻറ് സ്ഥലം വില്പനയ്ക്ക്. 30 മീറ്ററോളം പഞ്ചായത്ത് റോഡ് ഫ്രണ്ട് ഏജ്ആയി കിട്ടുന്ന ഈ സ്ഥലം വീട് നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്.സുലഭമായി ശുദ്ധജലം ലഭ്യമാകും എന്നാണ് ഇവിടുത്തെ പ്രത്യേകത.സെന്റിന്‌  80,000  രൂപ കണക്കിൽ 29,75,000  രൂപ ആണ് ഇതിൻറെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

 

                                                                                                                                                                   P_312

 

 

 
 

 

 

chengalai

Super Market

1 km

Bus Stop

1 km
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today