For Sale
ചെങ്ങളായി പഞ്ചായത്ത് കൊയ്യo 12 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
chengalai, Kannur, Kerala15 Lakhs ₹
- Property Type:Land
ചെങ്ങളായി പഞ്ചായത്ത് കൊയ്യo 12 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
വളക്കൈ റോഡിൽ കൊയ്യo ശ്രീ മഹാഷ്ണു ക്ഷേത്രത്തിന് സമീപം 12 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. 20 മീറ്ററോളം താർ റോഡ് ഫ്രണ്ടേജ് ആയി കിട്ടുന്ന ഈ സ്ഥലം വീട് നിർമിക്കാൻ വളരെ അനുയോജ്യമാണ്. സെന്റിന് 1,25,000 രൂപയാണ് വിലയായി കണക്കാക്കിയിരിക്കുന്നത്. 15 ലക്ഷo രൂപ ആണ് ഇതെൻ്റെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.
P_313
chengalai