ആന്തൂർ നഗരസഭ പറശ്ശിനി 94 സെൻറ് സ്ഥലം വില്പനയ്ക്
anthoor, Kannur, Kerala8.46 Crore ₹
- Property Type:Land
ആന്തൂർ നഗരസഭ പറശ്ശിനി 94 സെൻറ് സ്ഥലം വില്പനയ്ക്
പറശ്ശിനി ബസ്‌സ്റ്റാന്റിന് സമീപം വില്ലാപ്രോജെക്ട്സ്, ഓഡിറ്റോറിയം,ഷോപ്പിംഗ് കോംപ്ലക്സ് ,റിസോർട്ട് ,ലോഡ്‌ജ് തുടങ്ങിയവയുടെ നിർമ്മാണത്തിന് അനുയോജ്യമായ 94 സെൻറ് സ്ഥലം ഉടൻ വില്പനയ്ക് . ഈ സ്ഥലത്തിൽ നിന്നും പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലേക്ക് കുറഞ്ഞ അകലം മാത്രമാണ് ഉള്ളത്.കണ്ണുർ Engineering Collage,vismaya Amusement park തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഇതിൻറെ കുറഞ്ഞ ദൂര പരിധിക്കുള്ളിൽ ഉൾപ്പെടുന്നതാണ്. സെന്റിന് 9,00,000
ഉദ്ദേശവില 8,46,00,000
P_315
anthoor