For Sale

തളിപ്പറമ്പ് ധർമശാല കുറ്റിക്കോൽ 36 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്

thaliparamb, Kannur, Kerala

1.15 Crore ₹

  • Property Type:Land
തളിപ്പറമ്പ്  ധർമശാല കുറ്റിക്കോൽ 36 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്                      
 
കണ്ണൂർ _ധർമ്മശാല_ തളിപ്പറമ്പ് റൂട്ടിൽ കുറ്റിക്കോൽ പഴയ ടോൾ ബൂത്തിന് സമീപം 36 സെൻറ് സ്ഥലം വില്പനയ്ക്ക്.26  മീറ്റർ റോഡ് ഫ്രണ്ട് ഏജ് ലഭിക്കുന്നതും സമചതുരാകൃതിയിലുള്ളതും നിരപ്പായതുമായ ഈ സ്ഥലം യഥേഷ്ടം ശുദ്ധജല സ്രോതസ്സുള്ള ഒരു പ്രദേശo കൂടിയാണ്. വീട് നിർമിക്കാൻ അനുയോജ്യമായ ഈ സ്ഥലം തളിപ്പറമ്പ് TOWN വെറും 4.1 കിലോമീറ്റർ മാത്രം അകലെയാണ്.സെന്റിന്‌ 3,20,000 രൂപ കണക്കിൽ 1,15,20,000 രൂപയാണ് ഇതിൻറെ വിലയായി ഉദ്ദേശിക്കുന്നത്. ആവശ്യക്കാർക്ക് മുറിച്ചു നൽകാനും താല്പര്യപ്പെടുന്നതാണ്.
 
 
                                                                                                                                                                                                                       P_326(P1)

 

 

thaliparamb

Super Market

100 mtr

Bus Stop

100 mtr

Hospital

3.5 km
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today