For Sale
കുറ്റ്യാട്ടൂർ പഞ്ചായത്ത് പോന്താറമ്പിൽ 5 ഏക്കർ റബർ തോട്ടം വില്പനയ്ക്ക്
Kuttiattoor, Kannur, Kerala1.25 Crore ₹
- Property Type:Land
കുറ്റ്യാട്ടൂർ പഞ്ചായത്ത് പോന്താറമ്പിൽ 5 ഏക്കർ റബർ തോട്ടം വില്പനയ്ക്ക്
മയ്യിൽ_ ചാലോട് റൂട്ടിൽ കുറ്റ്യാട്ടുർ സൂപ്പി പീടികയ്ക്ക് സമീപം പോന്താറമ്പിൽ 5 ഏക്കർ റബർതോട്ടം വിൽപ്പനയ്ക്ക്. പോന്താറമ്പ് പാവന്നൂർകടവ് ടാർ റോഡിൽ നിന്നും വെറും 200 മീറ്റർ അകലെയാണ് ഈ തോട്ടം. നാലുവർഷമായി ടാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്ന 1000 തോളം മരങ്ങൾ ഈ തോട്ടത്തിൽ ഉണ്ട്. ഏറെക്കുറെ നിരപ്പായ ഭൂപ്രകൃതി തോട്ടത്തിന്റെ പ്രത്യേകതയാണ്. സെന്റിന് ₹25,000 രൂപ നിരക്കിൽ ഒരു കോടി 25 ലക്ഷം ആണ് ഇതിൻറെ ഉദ്ദേശവിലായായി കണക്കാക്കുന്നത്.
P_328
Kuttiattoor