For Sale

ചെങ്ങളായി പഞ്ചായത്ത് കൊയ്യo 3 ഏക്കർ 10 സെൻറ് റബ്ബർ തോട്ടം വിൽപ്പനയ്ക്ക്

chengalai, Kannur, Kerala

62 Lakhs ₹

  • Property Type:Land

ചെങ്ങളായി പഞ്ചായത്ത് കൊയ്യo 3 ഏക്കർ 10 സെൻറ് റബ്ബർ തോട്ടം വിൽപ്പനയ്ക്ക്.           

മയ്യിൽ വളക്കൈ റൂട്ടിൻ്റെ മധ്യത്തിൽ കൊയ്യo എന്ന സ്ഥലത്ത് 3 ഏക്കർ 10 സെൻറ്  റബ്ബർ തോട്ടം  വിൽപ്പനക്ക്. ടാപ്പിംഗ് ആരംഭിക്കാൻ പറ്റാവുന്ന തരത്തിലുള്ള 750 റബ്ബർ മരങ്ങളാണ് ഈ തോട്ടത്തിൽ ഉള്ളത്. ഈ തോട്ടത്തിലേക്ക് വാഹന സൗകര്യത്തിനു വേണ്ടി സ്വന്തമായി പ്രൈവറ്റ് റോഡ് നിർമ്മിച്ചിട്ടുണ്ട്. സെന്റിന് ഇരുപതിനായിരം രൂപ നിരക്കിൽ 62 ലക്ഷം രൂപയാണ് ഈ തോട്ടത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.         

 

                                                                                                                                                                                                              P_330       

 

 

chengalai

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today