For Sale

കൂടാളിപഞ്ചായത്ത് നിടുകുളം 2 ഏക്കർ റബ്ബർ തോട്ടം വില്പനയ്ക്ക്

koodali, Kannur, Kerala

1 Crore ₹

  • Property Type:Land

കൂടാളി പഞ്ചായത്ത്  പട്ടാന്നൂർ വില്ലേജിൽ നിടുകുളം 2 ഏക്കർ  റബ്ബർ തോട്ടം വില്പനയ്ക്ക്                                   

നായാട്ടുപാറയിൽ നിന്ന് 2.5 കിലോമീറ്ററും മയ്യിൽ_ ചാലോട് റൂട്ടിൽ ആന പീടികയ്ക്ക് സമീപത്തുനിന്ന് ഇത്രയും തന്നെ ദൂര പരിധിയിലും നിലവിൽ ടാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്നതുമായ 2 ഏക്കർ റബ്ബർ തോട്ടം വില്പനയ്ക്ക്. ഏകദേശം 150 മീറ്ററോളം ടാർ റോഡ് ഫ്രണ്ടേജ് ലഭിക്കും എന്നതാണ് ഈ സ്ഥലത്തിൻറെ പ്രത്യേകത. കിൻഫ്രയുടെ കീഴിൽ വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള സാധ്യത ഭാവിയിൽ ഈ പ്രദേശത്ത്  പ്രതീക്ഷിക്കാവുന്നതാണ്. സെന്റിന് 50,000 രൂപ നിരക്കിൽ 1 കോടി രൂപയാണ് ഈ സ്ഥലത്തിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.          

1.30 ഏക്കർ സ്ഥലം പ്രത്യേകമായും നൽകും. വീട്, ഫാം, പഴകൃഷി എന്നിവക്ക് പറ്റും. വൈദ്യുതി കണക്ഷന് സൗകര്യമുണ്ട്.                       

 

                                                                                                                                                                         P_331(P1)                           

 

koodali

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today