For Sale
കുറുമാത്തൂർ പഞ്ചായത്ത് ബാവുപറമ്പ് 10.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
kurumathur, Kannur, Kerala15.75 Lakhs ₹
- Property Type:Land
കുറുമാത്തൂർ പഞ്ചായത്ത് ബാവുപറമ്പ് 10.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
ബാവുപറമ്പ് ജംഗ്ഷനിൽ നിന്നും 600 മീറ്റർ ദൂരത്തിൽ 17 മീറ്റർ റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന 10.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ടാർ റോഡിന് അഭിമുഖമായി ദീർഘചതുരാകൃതിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സെന്റിന് 1,50,000 രൂപ കണക്കിൽ 15,75,000 രൂപയാണ് ആകെ തുകയായി കണക്കാക്കിയിരിക്കുന്നത്.
P_333
kurumathur
Pharmacy
500 mtr
Bus Stop
500 mtr
Mosque
800 mtr