For Sale

കുറുമാത്തൂർ പഞ്ചായത്ത് ബാവുപറമ്പ് 14 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്

kurumathur, Kannur, Kerala

85 Lakhs ₹

4 Beds
5 Bath
2700 ft2
  • Bedrooms: 4 Beds
  • Bathrooms: 5 Bath
  • Square:2700 ft2
  • Floors:2
  • Property Type:House

കുറുമാത്തൂർ പഞ്ചായത്ത് ബാവുപറമ്പ് 14 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്                

ബാവുപറമ്പ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരെയായി ചാലോട് ഭാഗത്തേക്ക് പോകുന്നതും Airport റോഡ് എന്ന വിളിപ്പേരുള്ളതുമായ റോഡിൽ നിന്നും  ഏകദേശം 40 മീറ്റർ ദൂരത്തിൽ ഇരുനില വീടും 14 സെൻറ് സ്ഥലവുംവില്പനയ്ക്ക്. 4 master Bedroom, 5 ബാത്ത് റൂം, വിശാലമായ ലിവിങ് റൂം, 1office Room തുടങ്ങി സ്വന്തമായി മഴവെള്ള സംഭരണി, കുഴൽ കിണർ എന്നിവയുടയും നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പുറത്തുള്ള ദൃശ്യഭംഗി ആസ്വദിക്കാനുള്ള തരത്തിലാണ് architecture ഈ വീടിൻറെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 2700 സ്ക്വയർ ഫീറ്റ് ഏരിയ ഉള്ള ഈ വീടിൻറെ 90% വർക്കും പൂർത്തീകരിച്ചിട്ടുണ്ട്. 85 ലക്ഷം രൂപയാണ് ഈ വീടും നും സ്ഥലത്തിന് കൂടിയുള്ള മതിപ്പ് വിലയായി കണക്കാക്കിയിരിക്കുന്നത്.             

                                                                                                                                                                                                              P_334                

kurumathur

Super Market

100 mtr

Bus Stop

100 mtr

Pharmacy

100 mtr
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today