മയ്യിൽ പഞ്ചായത്ത് നണിയൂർനമ്പ്രം 20 സെൻ്റ് സ്ഥലവും വീടും വില്പനയ്ക്ക്
mayyil, Kannur, Kerala75 Lakhs ₹
- Bedrooms: 2 Beds
- Bathrooms: 2 Bath
- Square:1400 ft2
- Floors:1
- Property Type:House
മയ്യിൽ പഞ്ചായത്ത് നണിയൂർനമ്പ്രം 20 സെൻ്റ് സ്ഥലവും വീടും വില്പനയ്ക്ക്
നണിയൂർനമ്പ്രം പറശ്ശിനി റോഡിൽ നിന്നും 500 മീറ്റർ അകലെ 2 വർഷം മാത്രം പഴക്കമുള്ള 1400 സ്ക്വയർ ഫീറ്റ് വീട് വില്പനയ്ക്ക്.2 ബെഡ്‌റൂം,2 അറ്റാച്ച്ഡ് ബാത്റൂം,ഡൈനിങ് ഹാൾ തുടങ്ങി പഞ്ചായത്ത് റോഡിൽ നിന്നും സ്വന്തമായി വീട്ടിലേക്ക് പ്രൈവറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്. 20 സെൻറ് സ്ഥലവും വീടുമാണ് ഈ കോമ്പൗണ്ടിനകത്ത് ഉള്ളത്. ആവശ്യക്കാരുടെ ബഡ്ജറ്റിനനുസരിച്ച് 10 സെൻ്റ് സ്ഥലവും വീടും 60 ലക്ഷം രൂപക്ക് നൽകാനും തയ്യാറാണ്. അല്ലെങ്കിൽ മുഴുവനായും ഒരാൾ തന്നെ വാങ്ങിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ 75 ലക്ഷം രൂപയാണ് മതിപ്പ് വിലയായി കണക്കാക്കുന്നത്.
P_354
mayyil