കണ്ണപുരം 6 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
kannapuram, Kannur, Kerala50 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 3 Bath
- Square:2200 ft2
- Floors:2
- Property Type:House
കണ്ണപുരം 6 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
കണ്ണപുരം 6 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്.പാലത്തിന് സമീപം കെ എസ് ടി പി റോഡിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്ത് പഞ്ചായത്ത് റോഡ് ഫ്രണ്ട്ഏജ്ആയി കിട്ടുന്ന 5 സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്ക്. 90% ത്തോളം പണി പൂർത്തിയായ വീടിന് 3 ബെഡ്റൂം, 3അറ്റാച്ച്ഡ് ബാത്റൂം എന്നിവയുണ്ട്. എല്ലാ റൂമിനകത്തും ചെറിയ ഡ്രസ്സിംഗ് റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്.50 ലക്ഷം രൂപയാണ് ഈ വീടിൻറെ ഉദ്ദേശ്യ വിലയായി കണക്കാക്കിയിരിക്കുന്നത്. പ്രോപ്പർട്ടികൾ തമ്മിലുള്ള എക്സ്ചേഞ്ച് കച്ചവടത്തിനുo താല്പര്യമുണ്ട്. Railway സ്റ്റേഷൻ, bus stop,മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ യെല്ലാം വീടിൻറെ കുറഞ്ഞ ദൂരപരിധിയിലുള്ള ചുറ്റുപാടിൽ തന്നെ ലഭ്യമാണ്.
P_355
kannapuram