ചട്ടുകപാറ 55 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
Kuttiattoor, Kannur, Kerala68.75 Lakhs ₹
- Property Type:Land
ചട്ടുകപാറ 55 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
ചുട്ടുകപ്പറ ഹയർ സെക്കൻഡറി സ്കൂൾന് സമീപം വീട് നിർമിക്കാൻ അനുയോജ്യമായ 55 സെൻറ് സ്ഥലം വില്പനയ്ക്ക്. Kannur Air port ലേക്ക് വെറും 25 മിനുട്ടിന്റെ യാത്ര ദൂരമാണ് ഇവിടെ നിന്നുള്ളത് എന്നതാണ് ഈ സ്ഥലത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ഈ സ്ഥലത്തിന് അഭിമുഖമായി കടന്നുപോകുന്ന ടാർ റോഡ് 30 മീറ്ററോളം frontage ആയി ലഭിക്കുന്നുണ്ട്. ദീർഘചതുരാകൃതിയിലുള്ള ഈ സ്ഥലത്തിന് സെന്റിന് 1,25,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മൊത്തമായി ഈ സ്ഥലത്തിന് 68,75,000 ഉദ്ദേശ വിലയായി കണക്കാക്കിരിക്കുന്നത്. ആവശ്യാനുസരണം മുറിച്ചു നൽകുന്നതോടൊപ്പം സ്ഥലത്തിൻറെ പ്രാധാന്യത്തിന് അനുസരിച്ച് വിലയിലും മാറ്റം വരുന്നതായിരിക്കും.
P_363(P5)
Kuttiattoor