ചട്ടുകപാറ 35 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
Kuttiattoor, Kannur, Kerala1.4 Crore ₹
- Property Type:Land
ചട്ടുകപാറ 35 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
ചട്ടുകപ്പാറയിൽ മെയിൻ റോഡിന് ഏകദേശം അരികിലായി 35 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. നിരപ്പായതും ദീർഘചതുരാകൃതിയിലുള്ള ഈ സ്ഥലത്തിന് ഏകദേശം 25 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്നുണ്ട്. വെറും 20 മിനിറ്റിന്റെ യാത്രാ ദൂരത്തിൽ കണ്ണൂർ എയർപോർട്ടിലേക്ക് എത്തിച്ചേരാൻ കഴിയും. വലിയ ആഡംബര വീടുകൾ, Godown അതുപോലെ production യൂണിറ്റുകൾ എന്നിവ തുടങ്ങാൻ വളരെയേറെ സാധ്യതയുള്ള ഒരു സ്ഥലമാണ് ഇത്.സെന്റിന് 4 ലക്ഷം രൂപയാണ് ഇവിടെ വിലയായി കണക്കാക്കിയിരിക്കുന്നത്.1കോടി 40 ലക്ഷം രൂപയാണ് മൊത്തം തുകയായി ഉദ്ദേശിക്കുന്നത്. ആവശ്യാനുസരണം മുറിച്ചു നൽകുകയാണെങ്കിൽ സ്ഥലത്തിൻറെ പ്രാധാന്യത്തിന് അനുസരിച്ച് വിലയിലും മാറ്റം വരുന്നതായിരിക്കും.
P_364(P5)
Kuttiattoor