For Sale

കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

kolachery, Kannur, Kerala

25.5 Lakhs ₹

  • Property Type:Land

കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്                    

കരിങ്കൽകുഴി ബസ്റ്റോപ്പിൽ നിന്നും വെറും 200 മീറ്റർ മാത്രം അകലെയായി വീട് ,Home stay ,Godown മറ്റു വാടക കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ അനുയോജ്യമായ 15 സെൻറ് സ്ഥലം വിൽപ്പനക്ക്. ഈ സ്ഥലത്ത് നിന്നും പ്രകൃതി ഭംഗിയുടെ അതിമനോഹരമായ ദൂരക്കാഴ്ച കാണാൻ കഴിയും എന്നതാണ് ഈ സ്ഥലത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.സെന്റിന് 1,70,000  രൂപ കണക്കിൽ 25,50,000 രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി. കണക്കാക്കിയിരിക്കുന്നത്.                  

 

                                                                                                                                                                                            P_365              

 

 

kolachery

Super Market

200 mtr

School

200 mtr

Pharmacy

200 mtr

Bus Stop

200 mtr

Bank

200 mtr
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today