കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 12 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
kolachery, Kannur, Kerala36 Lakhs ₹
- Property Type:Land
കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 12 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
കരിങ്കക്കുഴി ബസ്റ്റോപ്പിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയായി വീടിന് അനുയോജ്യമായ 12 സെൻറ് സ്ഥലം വില്പനയ്ക്ക്. ശുദ്ധജലം ലഭ്യമാകുന്ന ഒരു കിണറും പഴയ ഓടിട്ട ഒരു വീടും ഈ ഈ സ്ഥലത്ത് നിലവിൽ ഉണ്ട്. പ്രകൃതി ഭംഗിയുടെ അതിമനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഈ സ്ഥലം വീട് ,Home Stay മുതലായവ നിർമ്മിക്കാൻ വളരെ അനുയോജ്യമായ സ്ഥലമാണ്.സെന്റിന് 3 ലക്ഷം രൂപ കണക്കിൽ 36 ലക്ഷം രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.
P_366
kolachery