For Sale
ഇരിക്കൂർ പെരുവളത്ത്പറമ്പ് 6.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
irikkur, Kannur, Kerala23 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 4 Bath
- Square:1400 ft2
- Floors:2
- Property Type:House
ഇരിക്കൂർ പെരുവളത്ത്പറമ്പ് 6.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്
ഇരിക്കൂറിനു സമീപം പെരുവളത്ത് പറമ്പ് നിന്നും 1.5 കിലോമീറ്റർ ദൂരത്തിൽ തട്ടുപറമ്പ് പുതുതായി ആരംഭിക്കാനിരിക്കുന്ന IRFANIA ARBIC COLLEGE ന് സമീപത്തായി 6.5 സെൻറിൽ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന 3 ബെഡ്‌റൂം,3 അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ വീട് വില്പനയ്ക്ക്. State Highway ഈ വീട്ടിൽ നിന്നും വെറും 150 മീറ്റർ മാത്രമാണ് ദൂരം ഉള്ളത്. 23 ലക്ഷം രൂപയാണ് ഈ വീടിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത് .
P_367(P5)
irikkur
Super Market
2 km
School
2 km