For Sale
കൂടാളി പഞ്ചായത്ത് കൊടോളിപ്രം 12.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്
koodali, Kannur, Kerala45 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 3 Bath
- Square:1200 ft2
- Floors:1
- Property Type:House
കൂടാളി പഞ്ചായത്ത് കൊടോളിപ്രം 12.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്
മട്ടന്നൂരിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരത്തിൽ കൊടോളിപ്പുറം എന്ന സ്ഥലത്ത് 12.5 സെൻറ് സ്ഥലവും 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടും വില്പനയ്ക്ക്. നിരവധി ബസുകൾ കടന്നുപോകുന്ന ഇരിക്കൂർ മട്ടന്നൂർ റോഡിൽ നിന്നും 30 മീറ്റർ മാത്രം അകലമാണ് ഈ വീടിനുള്ളത്.3 ബെഡ് റൂം,3 ബാത്ത്റൂം തുടങ്ങി ശുദ്ധജലം ലഭിക്കുന്ന കിണറും ഇതിനോട് ചേർന്നിട്ടുണ്ട് .പത്തു വർഷത്തോളം പഴക്കമുള്ള ഈ വീടിന് 45 ലക്ഷം രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. Kannur Airport ൻ്റെ സമീപപ്രദേശം എന്ന നിലയിലും വീട് സ്ഥിതിചെയ്യുന്ന ഈ സ്ഥലം വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
P_375
koodali
Super Market
2 km
School
2 km
Bus Stop
100 mtr
Pharmacy
2 km