For Sale

ശ്രീകണ്ഠപുരം വീടും സ്ഥലവും അതിനോട് ചേർന്ന റബ്ബർ എസ്റ്റേറ്റും വില്പനയ്ക്ക്

sreekandapuram, Kannur, Kerala

25 Lakhs ₹

4 Beds
3 Bath
1400 ft2
  • Bedrooms: 4 Beds
  • Bathrooms: 3 Bath
  • Square:1400 ft2
  • Floors:2
  • Property Type:House

ശ്രീകണ്ഠപുരം വീടും സ്ഥലവും അതിനോട് ചേർന്ന റബ്ബർ എസ്റ്റേറ്റും വില്പനയ്ക്ക്                              

ശ്രീകണ്ഠാപുരം ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ കൂട്ടുമുഖം പന്നിയാലിൽ 6.25  സെൻറ് സ്ഥലത്ത് അണ്ടർഗ്രൗണ്ടോട് കൂടിയ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇരുനില വീട് വില്പനയ്ക്ക്.2 ബെഡ്റൂo റോഡിൻറെ ലെവലിലും 2 ബെഡ്റൂം അണ്ടർ ഗ്രൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. 30 മീറ്ററോളം റോഡ് frontage ഈ വീടിന് ലഭിക്കുന്നുണ്ട്. ശുദ്ധജലം ലഭിക്കുന്ന കിണറും ഈ വീടിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. ഈ വീടിൻറെ മറുഭാഗത്തായി കേവലം 10 മീറ്റർ ദൂരത്തിൽ 30 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന 88 സെന്റിൽ 105 ഇനത്തിൽപ്പെട്ട ഏകദേശം ടാപ്പിംഗ് തുടങ്ങാൻആയ 250 റബർ മരങ്ങളും നിലവിൽ ഉണ്ട്. വീട് മാത്രം ആവശ്യപ്പെടുന്നവർക്ക് ഉദ്ദേശം 25 ലക്ഷം രൂപയ്ക്കും, 50 സെൻറ് സ്ഥലവും വീടും  50 ലക്ഷത്തിനും, 1 ഏക്കർ സ്ഥലവും വീടും 70 ലക്ഷം രൂപയ്ക്കും വിൽക്കപ്പെടുന്നതാണ്. Real Estate ന്റെ സാധ്യതക്ക് അനുസരിച്ച് ഈ റബ്ബർ തോട്ടം Housing Plot ആയി മാറ്റപ്പെടാൻ കഴിയുന്നതാണ്.
 
                                                                                                                                                                                                                     P_376
 

sreekandapuram

Hospital

2 km

Super Market

1 km

Bus Stop

200 mtr
8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today