For Sale
ശ്രീകണ്ഠപുരം കടമുറി വില്പനയ്ക്
sreekandapuram, Kannur, Kerala40 Lakhs ₹
- Square:625 ft2
- Property Type:Apartment
ശ്രീകണ്ഠപുരം കടമുറി വില്പനയ്ക്
ശ്രീകണ്ഠാപുരം ടൗണിന്റെ ഹൃദയഭാഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Restuarent ഉം 1.5 സെൻറ് സ്ഥലവും വില്പനയ്ക്.ദിവസം 1000 രൂപ വാടക ഇനത്തിൽ മാസം 30,000 രൂപ വരുമാനമുള്ള കടയാണ്.സാധ്യതാക്കനുസരിച്ചു മറ്റുള്ള ബിസിനസ്സ് തുടങ്ങാനും ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള സ്പേസ് ഉം ഈ കടമുറിയുടെ കൂടെ ഉണ്ട്. 40 ലക്ഷം രൂപയാണ് ഇതിൻറെ ഉദ്ദേശവിലയായി കണക്കാക്കിയിരിക്കുന്നത്.
P_378
sreekandapuram