കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 30 സെൻറ് സ്ഥലം വില്പനയ്ക്
kolachery, Kannur, Kerala58.5 Lakhs ₹
- Property Type:Land
കൊളച്ചേരി പഞ്ചായത്ത് കരിങ്കൽകുഴി 30 സെൻറ് സ്ഥലം വില്പനയ്ക്
ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരുന്ന പാടിക്കുന്ന് -കരിങ്കൽ കുഴിയിൽ മെയിൻ റോഡിൽനിന്ന് 250 മീറ്റർ മാത്രം അകലെ നിരപ്പായ 25 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന വീടിന് അനുയോജ്യമായതും എളുപ്പത്തിൽ ശുദ്ധജലം ലഭിക്കുന്നതുമായ 30 സെൻറ് സ്ഥലം വില്പനയ്ക്ക്.kannur Town -Kannur Airpot-Thalipamba Town എന്നിവിടങ്ങളിലേക്ക് വെറും 25 മിനിറ്റ് യാത്ര ദൂരം മാത്രമാണ് ഉള്ളത്. 50തിൽ പരം ബസ്സുകൾ സർവീസ് നടത്തുന്നതും ITM, കേന്ദ്രീയ വിദ്യാലയം, Vimal Jyothi, കണ്ണൂർ എൻജിനീയറിങ് കോളേജ് തുടങ്ങി ജില്ലയിലെ പ്രമുഖ എയ്ഡഡ് സ്കൂളിലേക്കുള്ള ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. സെന്റിന് 1,95,000 രൂപ തോതിൽ ഈ സ്ഥലത്തിൻറെ ഉദ്ദേശ വിലയായി 58,50,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
P_385(P1)
kolachery