For Sale

നാറാത്ത് 18.5 സെൻറ് സ്ഥലവും Commercial വീടും വില്പനയ്ക്ക്

narath, Kannur, Kerala

1.5 Crore ₹

  • Property Type:Land

നാറാത്ത് 18.5 സെൻറ് സ്ഥലവും Commercial വീടും വില്പനയ്ക്ക്                    

നാറാത്ത് ടൗണിൽ നിന്നും 250 മീറ്റർ അകലെ 30 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന 6000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടും അതിനോട് ചേർന്നിട്ടുള്ള 1 കടമുറി 2 കോട്ടേഴ്സ് നിലവിൽ 12000 Rs  വാടക ലഭിക്കുന്നുണ്ട്. Supermarket തുടങ്ങാൻ ഉതകുന്ന രീതിയിലുള്ള വലിയൊരു ഹാളും ചേർന്നുള്ള 18.5 സെൻ്റ്  സ്ഥലവും വില്പനയ്ക്ക്. Ground Floorൽ 2 കോട്ടേഴ്സ് Supermarket തുടങ്ങാൻ  ഉതകുന്നHall നിലവിൽ സ്വന്തമായി നടത്തിവരുന്ന Grocery എന്നിവയും 1st Floorൽ 3Master ബെഡ്റൂം 1 Normal ബെഡ്റൂം തുടങ്ങി വിശാലമായ center Hall നാല് ബാത്റൂം എന്നിവ അടങ്ങുന്നതുമാണ് പ്രോപ്പർട്ടി. ഒരുകോടി 50 ലക്ഷം രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.                      

50%Cash ആയും ബാക്കിവരുന്ന 50% തത്തുല്യമായ പ്രോപ്പർട്ടി കൈമാറ്റം ചെയ്യാനും മലയോര മേഖലയിൽ റോഡ് സൗകര്യമുള്ളതും Market Rate താരതമ്യേന കുറഞ്ഞതുമായ കൂടുതൽ ഭൂമിയാണ് ഉദ്ദേശിക്കുന്നത്.              
 
                                                                                                                                                                                                                           P_386(P1)           

narath

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today