For Sale

ചേലോറ പഞ്ചായത്ത് തിലാന്നൂർ 7 സെൻറ് സ്ഥലം വില്പനയ്ക്

chelora, Kannur, Kerala

21 Lakhs ₹

  • Property Type:Land
 ചേലോറ പഞ്ചായത്ത് തിലാന്നൂർ 7 സെൻറ് സ്ഥലം വില്പനയ്ക്                         
 
Kannur Corporation പരിധിയിൽ  താഴെ ചൊവ്വയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ തിലാനൂരിൽ 7 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. താഴെ ചൊവ്വ -ചക്കരക്കൽ മെയിൻ റോഡിൽ നിന്നും നോക്കിയാൽ കാണാവുന്നതും ഏകദേശം 30 മീറ്റർ ദൂരെയുമാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.Kannur ടൗണിലേക്ക് വെറും 7 കിലോമീറ്റർ മാത്രമാണ് ഇവിടെ നിന്നുള്ളത്. 15 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന ഈ സ്ഥലം വീട് നിർമിക്കാൻ വളരെ അനുയോജ്യമാണ്.  സെന്റിന് 3,00,000 രൂപ നിരക്കിൽ 21,00,000 രൂപയാണ് ഇതിൻറെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. പള്ളി, അമ്പലം തുടങ്ങിയ ആരാധനാലയങ്ങളും ഈ സ്ഥലത്തിൽ നിന്നും കുറഞ്ഞ ദൂരപരിധി ക്കുള്ളിൽ ഉണ്ട്.
 
                                                                                                                                                                                                             P_388(P1)
 
 

 

chelora

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today