പയ്യന്നൂർ ടൗണിൽ 30 സെൻറ് സ്ഥലം വില്പനയ്ക്
payyannur, Kannur, Kerala4.5 Crore ₹
- Property Type:Land
പയ്യന്നൂർ ടൗണിൽ 30 സെൻറ് സ്ഥലം വില്പനയ്ക്
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ Town ആയി മാറിക്കൊണ്ടിരിക്കുന്നതും വലിയ വലിയ വ്യാപാരസ്ഥാപനങ്ങൾ വന്നുകൊണ്ടിരിക്കുന്നുതുമായ പയ്യന്നൂർ കണ്ടോത്ത് 30 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. നിരപ്പായതും സമചതുരത്തിൽ പരസ്പരം ബന്ധപ്പെടുത്തിയതുമായ 30 മീറ്ററോളം റോഡ് ഫ്രണ്ടേജ് ലഭിക്കുന്നതുമായ രണ്ട് പാർട്ട് ആയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. Highway യുടെ അരികിൽ 20 മുതൽ 25 ലക്ഷം വരെ ക്രയവിക്രയം നടന്നുകൊണ്ടിരിക്കുന്ന ഈ Area യിൽ നിന്നും ഏകദേശം 30 മുതൽ 40 മീറ്റർ ആണ് ഈ പ്ലോട്ടിലേക്ക് ഉള്ളത്.Flat,Hyper Market,Laxuary House,Clinic,Service Center മുതലായവ തുടങ്ങാൻ നിരവധി സാധ്യതകളാണ് ഇവിടെയുള്ളത്. സെൻറ് ഒന്നിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. 4Crore 50 Lakh ആണ് ഇതിൻറെ ആകെ തുകയായി ഉദ്ദേശിക്കുന്നത്. ഏതെങ്കിലും അവസരത്തിൽ മുറിച്ചു വിൽക്കപ്പെടുകയാണെങ്കിൽ സ്ഥലത്തിൻറെ പ്രാധാന്യത്തിന് അനുസരിച്ച് വിലയിലും മാറ്റം വരുന്നതായിരിക്കും.
P_392 (P1)
payyannur