മലപ്പട്ടം 13 സെൻറ് സ്ഥലവും വീടും വില്പനയ്ക്
malappattam, Kannur, Kerala38 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 3 Bath
- Square:1600 ft2
- Floors:2
- Property Type:House
മലപ്പട്ടം 13 സെൻറ് സ്ഥലവും വീടും വില്പനയ്ക്
മലപ്പട്ടം സെൻററിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ മെയിൻ റോഡിൽ നിന്നും 15 മീറ്റർ അകലെ ഇരുനില വീടും 13 സെൻറ് സ്ഥലവും വില്പനയ്ക്ക്. LP സ്കൂൾ,UP സ്കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്,Hospital,Higher സെക്കൻഡറി സ്കൂൾ ,SES കോളേജ് തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഈ വീടിൻറെ ചുറ്റുപാടിൽ ഉണ്ട്. നിലവിൽ 2 ലക്ഷം രൂപയിൽ കൂടുതൽ 1 സെന്റിന് വിലമതിക്കുന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.1600 sqft ആണ് വീടിൻറെ വിസ്തീർണ്ണം. 3 ബെഡ്റൂം, 3 ബാത്റൂം അടങ്ങുന്നതാണ് ഈ വീട്. യഥേഷ്ടം ശുദ്ധജലം ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഈ സ്ഥലം. 38 ലക്ഷം രൂപയാണ് ഈ വീടിന്റെയും സ്ഥലത്തിന്റെയും ഉദ്ദേശ വിലയായി കണക്കാക്കിരിക്കുന്നത്.
P_395(P1)
malappattam