For Sale

ചെങ്ങളായി പഞ്ചായത്ത് കൊയ്യം 35 സെൻറ് സ്ഥലവും വീടും വില്പനയ്ക്

chengalai, Kannur, Kerala

65 Lakhs ₹

4 Beds
3 Bath
1300 ft2
  • Bedrooms: 4 Beds
  • Bathrooms: 3 Bath
  • Square:1300 ft2
  • Floors:2
  • Property Type:House

ചെങ്ങളായി പഞ്ചായത്ത് കൊയ്യം 35 സെൻറ് സ്ഥലവും വീടും വില്പനയ്ക്               

വളക്കൈ കൊയ്യത്ത് മെയിൻ റോഡിൽ നിന്നും 200 മീറ്റർ അകലെ വീടും സ്ഥലവും വില്പനയ്ക്ക്. ആകെ വിസ്തീർണമായ 35 സെൻറ് സ്ഥലത്തിൻറെ മധ്യഭാഗത്ത് കൂടെ കടന്നുപോകുന്ന പഞ്ചായത്ത് റോഡ് ഇരുഭാഗത്ത് ആയികിടക്കുന്ന സ്ഥലങ്ങൾക്ക് 25 മിനിറ്റോളം റോഡ് frontage ലഭിക്കുന്ന തരത്തിലാണ്. 4 ബെഡ്റൂം 3 ബാത്റൂം ശുദ്ധജലം ലഭിക്കുന്ന കിണർ തുടങ്ങി 1300 സ്ക്വയർ ഫീറ്റ്  ആണ് ഈ വീടിന്  ഉള്ളത്. ഈ property യുടെ മൊത്തം തുകയായി 65 ലക്ഷം രൂപയും . ഏതെങ്കിലും അവസരത്തിൽ വീടും അതിനോട് ചേർന്ന് കിടക്കുന്ന 16 സെൻറ് സ്ഥലവും മാത്രമാണ് വിൽക്കപ്പെടുന്നത് എങ്കിൽ 45 ലക്ഷം രൂപയുമാണ് ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അതുകൂടാതെ വ്യത്യസ്തങ്ങളായ ആരാധനാലയങ്ങൾ വീടിൻറെ ചുറ്റുപാടിൽ തന്നെ ഉണ്ട് എന്നത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത.                

 

                                                                                                                                                                                                    P_396(P1)            

chengalai

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today