കണ്ണൂർ പടന്നപ്പാലം 1 ഏക്കർ 80 സെൻറ് സ്ഥലം വില്പനയ്ക്
kannur, Kannur, Kerala18 Crore ₹
- Property Type:Project Properties
കണ്ണൂർ പടന്നപ്പാലം 1 ഏക്കർ 80 സെൻറ് സ്ഥലം വില്പനയ്ക്
പടന്നപ്പാലം പെട്രോൾ പമ്പിന് എതിർവശം Shopping Mall,Hotels,Hospitals,Convention Centre തുടങ്ങിയവയുടെ നിർമ്മാണത്തിന് അനുയോജ്യമായ 1 ഏക്കർ 80 സെൻറ് സ്ഥലം വില്പനയ്ക്.ഈ സ്ഥലത്തിന്റെ കുറഞ്ഞ ദൂര പരിധിയിൽ പാസ്സ്പോർട്ടോഫീസ്, സവിത തിയേറ്റർ എന്നിവ സ്ഥിതി ചെയ്യുന്നു .കടലുമായി ബന്ധിപ്പിച്ചിട്ടുള്ള മികച്ച ഡ്രെയിനേജ് സംവിധാനം,ജലത്തിന്റെ ലഭ്യത എന്നിവ ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ് . സെന്റിന് 10 ലക്ഷം.
ഉദ്ദേശവില 18,00,00,000
P_404
kannur