ഏച്ചൂർ മാച്ചേരി 8.65 സെൻറ് സ്ഥലം വില്പനയ്ക്
Echur, Kannur, Kerala24.65 Lakhs ₹
- Property Type:Land
ഏച്ചൂർ മാച്ചേരി 8.65 സെൻറ് സ്ഥലം വില്പനയ്ക്
ഏച്ചൂർ -മാച്ചേരി വീടിന് അനുയോജ്യമായ 8.65 സെൻറ് സ്ഥലം വില്പനയ്ക്ക്. ഏച്ചൂർ Town ൽ നിന്നും വെറും 750 മീറ്റർ മാത്രമാണ് ഈ plot ലേക്ക് ഉള്ളത്. 19.05 Meters ഫ്രണ്ടേജ് ലഭിക്കുന്ന ഈ സ്ഥലം ഏകദേശം square shape ഉള്ളതാണ്. Kannur ടൗണിലേക്ക് 10 കിലോ മീറ്ററും കണ്ണൂർ എയർപോർട്ടിലേക്ക് ഏകദേശം 30 മിനിറ്റിന്റെ യാത്ര ദൂരവും ആണ് ഇവിടെ നിന്നുള്ളത്. നളന്ദ കോളേജ് ഈ പ്ലോട്ടിന്റെ ചുറ്റുപാടിൽ ഉള്ള വലിയൊരു വിദ്യാഭ്യാസ സ്ഥാപനമാണ്.വിവിധങ്ങളായ ആരാധനാലയങ്ങൾ ഈ പ്ലോട്ടിന്റെ ചുറ്റുപാടിൽ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്.സെന്റിന് 2,85,000 രൂപ കണക്കിൽ 24,65,250 രൂപയാണ് ഉദ്ദേശവിലയായി കണക്കാക്കിയിരിക്കുന്നത്.
P_406
Echur