For Sale

പയ്യന്നൂർ 60 സെൻറ് സ്ഥലവും വീടും വില്പനയ്ക്

payyannur, Kannur, Kerala

65 Lakhs ₹

  • Property Type:House

പയ്യന്നൂർ 60 സെൻറ് സ്ഥലവും വീടും വില്പനയ്ക്                     

പയ്യന്നൂർ_ കാങ്കോൽ ടൗണിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിൽ ആലക്കാട് വെസ്റ്റിൽ ഏകദേശം 20 മീറ്ററോളം ടാർ റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന 1500 സ്ക്വയർ ഫീറ്റ് വീടും 60 സെൻറ് സ്ഥലവും വിൽപ്പനയ്ക്ക്. 2 ബെഡ്റൂം, Center Hall, ഡൈനിങ് ഹാൾ തുടങ്ങി 2 ബാത്റൂമും ഈ വീട്ടിനകത്ത് ഉണ്ട്. നിലവിൽ ടാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്ന 100 റബർ മരങ്ങളും ഈ സ്ഥലത്തുണ്ട് . Up സ്കൂൾ, വായനശാല, വിവിധങ്ങളായ ആരാധനാലയങ്ങളും ഈ വീടിന്റെ കുറഞ്ഞ ചുറ്റളവിൽ തന്നെയുണ്ട്.ശുദ്ധജല സ്രോതസ്സ് ലഭിക്കുന്നതിന് വേണ്ടി കിണറും ഈ വീടിനോട് തന്നെ ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. വീടിനും 60 സെൻറ് സ്ഥലത്തിനും കൂടി 65 ലക്ഷം രൂപയാണ് ഉദ്ദേശവിലയായി കണക്കാക്കിയിരിക്കുന്നത്.
   
 
                                                                                                                                                                                                                                                P_408(P1)
 

 

payyannur

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today