For Sale
പരിയാരം വെളിയങ്കോട് 15 സെൻറ് സ്ഥലവും വീടും വില്പനയ്ക്
pariyaram, Kannur, Kerala58 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 2 Bath
- Floors:1
- Property Type:House
പരിയാരം വെളിയങ്കോട് 15 സെൻറ് സ്ഥലവും വീടും വില്പനയ്ക്
പരിയാരം വെളിയങ്കോട് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റര് അകലത്തിൽ കുളപ്പുറം 15 സെൻറ് സ്ഥലവും വീടും വില്പനയ്ക്.3 ബെഡ്‌റൂം, 2 ബാത്‌റൂം, ശുദ്ധ ജലം ലഭ്യമായ കിണർ,കുഴൽ കിണർ,ജപ്പാൻ കുടിവെള്ള കണക്ഷൻ എന്നീ സൗകര്യങ്ങളുണ്ട്. 2 കിലോമീറ്റര് അകലത്തിൽ പരിയാരം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നു
ഉദ്ദേശവില 58,00,000
P_414(P1)
pariyaram