For Sale

മയ്യിൽ ചെക്കിയാട്ട് കാവ് 12 സെൻറ് സ്ഥലം വില്പനയ്ക്

mayyil, Kannur, Kerala

35.4 Lakhs ₹

  • Property Type:Land

മയ്യിൽ  ചെക്കിയാട്ട് കാവ് 12 സെൻറ് സ്ഥലം വില്പനയ്ക്              

മയ്യിൽ - ചെക്ക്യാട്ട് കാവ് അമ്പലത്തിന് സമീപം മയ്യിൽ ടൗണിൽ നിന്നും 500 മീറ്റർ അകലെ 15 മീറ്ററോളം പ്രൈവറ്റ് റോഡ് frontage ആയി ലഭിക്കുന്ന നിരപ്പായതും ഏകദേശം സമചതുരാകൃതിയിലുംമുള്ള 12 cent സ്ഥലം വില്പനയ്ക്ക്. വലിയ Town ആയി രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന മയ്യിലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഈ plot എന്നതുകൊണ്ട് തന്നെ ഇതിൻറെ പ്രാധാന്യം വളരെ കൂടുതലാണ്. വീട് നിർമ്മിക്കാൻ അനുയോജ്യമായ ഈ പ്ലോട്ടിന്  2,95,000 രൂപ നിരക്കിൽ 12 സെന്റിന്  35,40,000 രൂപയാണ് ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.           

 

                                                                                                                                                                                                P_417(P1)               

mayyil

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today