For Sale

മയ്യിൽ വേളം 12 സെൻറ് സ്ഥലം വില്പനയ്ക്

mayyil, Kannur, Kerala

38.4 Lakhs ₹

  • Property Type:Land
മയ്യിൽ വേളം 12 സെൻറ് സ്ഥലം വില്പനയ്ക്                    
മയ്യിൽ - വേളത്തുനിന്ന് ഏകദേശം 1 kilometr  ദൂരത്തിൽ മെക്കാഡം റോഡിന്  അഭിമുഖമായി 19 മീറ്റർ റോഡ്  ഫ്രണ്ടേജുള്ള  സമചതുരാകൃതിയിലും നിരപ്പായതുമായ (Water Level) എന്ന് വിശേഷിപ്പിക്കാവുന്ന 12 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. നിരന്തരം നിരവധി വാഹനങ്ങൾ കടന്നുപോകുന്നു എന്നതുകൊണ്ട് തന്നെ വീടും അതിനോട് ചേർന്ന് Commercial Purposes-ന് ഉപയോഗിക്കാവുന്ന ബിൽഡിങ്ങിനും ഇവിടെ വലിയ സാധ്യത ആണുള്ളത്. Hyper Market, Hospital,Higher Secondary School,Bank തുടങ്ങി എല്ലാ വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ പ്ലോട്ടിൽ നിന്ന് കുറഞ്ഞ ദൂരപരിധിക്കുള്ളിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. സെന്റിന്  3,20,000 രൂപ നിരക്കിൽ 38,40,000 രൂപ ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.
 
                                                                              
                                                                                                                                                                                                                               P_418(P1)
 
 

 

mayyil

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today