തൃശ്ശൂർ ചാലക്കുടി 45 സെൻറ് സ്ഥലം വില്പനയ്ക്
chalakkudi, Thrissur, Kerala8.1 Crore ₹
- Property Type:Land
തൃശ്ശൂർ ചാലക്കുടി 45 സെൻറ് സ്ഥലം വില്പനയ്ക്
തൃശ്ശൂർ ചാലക്കുടി മൈൻ റോഡിൽ(NH) 45 സെൻറ് Commercial Property ഉടൻ വില്പനയ്ക്. Crescent Shool, കേരള ആയുർവേദ ഹോസ്പിറ്റൽ ,സെൻട്രൽ ആയുർവേദ ഹോസ്പിറ്റൽ ,റെയിൽവേ സ്റ്റേഷൻ എന്നിവ ഈ പ്ലോട്ടിൽ നിന്ന് കുറഞ്ഞ ദൂരപരിധിക്കുള്ളിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. 1കിലോമീറ്റർ ചുറ്റളവിൽ മാർക്കറ്റ്,പള്ളി,KSRTC,Private Bustand, 250 കിലോമീറ്റർ ചുറ്റളവിൽ St.James Hospital,ചാലക്കുടി നോർത്തിലേക് ½ കിലോമീറ്റർ മാത്രം ദൂരം. സെന്റിന് 18 ലക്ഷം.
ഉദ്ദേശ വില 8,10,00,000
P_419
chalakkudi