For Sale
എളയാവൂർ 10 സെൻറ് സ്ഥലം വില്പനയ്ക്
kannur, Kannur, Kerala31.5 Lakhs ₹
- Property Type:Land
കണ്ണൂർ-താഴെചൊവ്വ-എളയാവൂർ അമ്പലം റോഡിൽ 10 സെൻറ് സ്ഥലം വില്പനയ്ക്
അടുത്തുള്ള സ്ഥലങ്ങളുടെ മനോഹരമായ കാഴ്ച്ച ഉള്ളതിനാൽ വീട് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം (പുതിയ ബൈപാസ് പൂർത്തിയായാൽ ഒരുവശം എയർപോർട്ട് റോഡിലേക്കുള്ള ഒരു പുതിയ ബൈപാസ് ആണ് മറുവശം മനോഹരമായ കാഴ്ചയാണ് ) .
സെന്റിന് 3,15,000
ഉദ്ദേശ വില 31,50,000
P_430
kannur